foreign

വിദേശത്ത് നിന്ന് ഇന്ത്യക്കുള്ള കൊവിഡ് പ്രതിരോധ സഹായം ഒഴുകുന്നു. നിരവധി ലോകരാജ്യങ്ങൾ ഇന്ത്യക്കാവശ്യമായ എല്ലാ പ്രതിരോധ ഉപകരണങ്ങളും മരുന്നുകളും എത്തിക്കുന്ന തിരക്കിലാണ്.കൂടുതൽ വിവരങ്ങൾ വീഡിയോ റിപ്പോർട്ടിൽ