കേരളം വില കൊടുത്ത് വാങ്ങിയ മൂന്നര ലക്ഷം കോവിഷീൽഡ് വാക്‌സിൻ എത്തി. സമൂഹത്തിൽ നിരന്തരം ഇടപഴകുന്നവർക്കായിരിക്കും വാക്‌സിൻ നൽകുന്നതിൽ മുൻഗണനയെന്നാണ് വിവരം. വീഡിയോ -ജോഷ്‌വാൻ മനു