pak

ഹ​രാ​രെ​:​ ​ടെ​സ്റ്റ് ​പ​ര​മ്പ​ര​യി​ലെ​ ​ര​ണ്ടാം​ ​മ​ത്സ​ര​ത്തി​ൽ​ ​പാ​കി​സ്ഥൻ ​ഇ​ന്നിം​ഗ്സി​നും​ 147​ ​റ​ൺ​സി​നും​ ​സിം​ബാ​ബ്‌​വെ​യെ​ ​ത​ക​ർ​ത്തു.​ ​ഇ​തോ​ടെ​ ​ര​ണ്ട് ​ടെ​സ്റ്റു​ക​ള​ട​ങ്ങി​യ​ ​പ​ര​മ്പ​ര​ ​പാ​കി​സ്ഥാ​ൻ​ 2​-0​ത്തി​ന് ​സ്വ​ന്ത​മാ​ക്കി.

ഫോ​ളോ​ ​ഓ​ൺ​ ​ചെ​യ്ത​ ​സിം​ബാ​ബ്‌​വെ​യെ​ ​ര​ണ്ടാം​ ​ഇ​ന്നിം​ഗ്സി​ൽ231​ ​റ​ൺ​സി​ന് ​പു​റ​ത്താ​ക്കി​യാ​ണ് ​പാ​കി​സ്ഥാ​ൻ​ ​ഗം​ഭീ​ര​ ​ജ​യം​ ​നേ​ടി​യ​ത്.​ ​നാ​ലാം​ ​ദി​നം​ ​ജ​യി​ക്കാ​ൻ​ ​പാ​കി​സ്ഥാ​ന് ​ഒ​രു​ ​വി​ക്ക​റ്റ് ​മാ​ത്രം​ ​മ​തി​യാ​യി​രു​ന്നു.​ ​ആ​ ​ഒ​രു​ ​വി​ക്കറ്റ് ​വീ​ഴ​ത്തി​ ​ഷ​ഹീ​ൻ​ ​അ​ഫ്രീ​ദി​ ​അ​ഞ്ച് ​വി​ക്ക​റ്റ് ​നേ​ട്ടം​ ​സ്വ​ന്ത​മാ​ക്കി​ ​പാ​കി​സ്ഥാ​നു​ ​ജ​യം​ ​സ​മ്മാ​നി​ച്ചു.
സ്കോ​ർ​:​ ​പാ​കി​സ്ഥാ​ൻ​ 510​/8​ ​ഡി​ക്ല​യേ​ർ​ഡ്,​സിം​ബാ​ബ്‌​വെ​ 132​/10,231​/10.