astrology

മേടം: ആത്മസംതൃപ്തിയുണ്ടാകും. യാത്രക്ക് അനുമതി. സന്താനങ്ങൾക്ക് ക്ഷേമം.

ഇടവം: ഉദ്യോഗത്തിന് അവസരം. അനുകൂല അവസരങ്ങൾ. വിദ്യാർത്ഥികൾക്ക് അനുകൂല സമയം.

മിഥുനം: മുൻ ധാരണ തിരുത്തേണ്ടിവരും. സുതാര്യതയുള്ള പ്രവർത്തനം. സാമ്പത്തിക നിയന്ത്രണം വേണ്ടിവരും. കർക്കടകം: ജാമ്യം നിൽക്കരുത്. അനാവശ്യമായ ആധി ഒഴിവാക്കണം. സാമ്പത്തിക സഹായം നൽകും.

ചിങ്ങം: ഭിന്നാഭിപ്രായങ്ങളെ ഏകോപിപ്പിക്കും. തൊഴിൽ മേഖലയിൽ മാറ്റം. ഭക്ഷണം ക്രമീകരിക്കും.

കന്നി: അസ്വാസ്ഥ്യമനുഭവപ്പെടും. ഉദ്യോഗമാറ്റത്തിനു ശ്രമിക്കും. വിട്ടുവീഴ്ചയ്ക്കു തയ്യാറാകും.

തുലാം: വ്യക്തിത്വം നിലനിറുത്തും. അധികച്ചെലവ് ഒഴിവാക്കും. പഠനത്തിൽ മികവ്.

വൃശ്ചികം: വിവിധങ്ങളായ പ്രവർത്തനങ്ങൾ. കാര്യങ്ങൾക്ക് വ്യതിചലനം. സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ.

ധനു : കാര്യങ്ങളിൽ ജാഗ്രത പുലർത്തണം. ആരോഗ്യം തൃപ്തികരം. പുതിയ ബന്ധങ്ങൾ.

മകരം: പ്രതികൂല സാഹചര്യങ്ങളെ നേരിടും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. പ്രത്യേക പരിഗണന ലഭിക്കും. കുംഭം: സ്ഥാനക്കയറ്റം ലഭിക്കും. സാങ്കേതിക വിദ്യയിൽ നേട്ടം. നിരീക്ഷണങ്ങളിൽ വിജയിക്കും.

മീനം: ഈശ്വര പ്രാർത്ഥനകളാൽ വിജയം. സാഹചര്യങ്ങളെ അനുകൂലമാകും. സ്വയംപര്യാപ്തത ആർജിക്കും.