പ്രോട്ടോക്കോൾ മസ്റ്റാ... കൊവിഡ് പ്രോട്ടോക്കോൾ പാലിക്കാത്തതിനെ തുടർന്ന് കോട്ടയം എം.എൽ. റോഡിലെ പലചരക്ക് കട ജില്ലാ പൊലീസ് മേധാവി ഡി. ശിൽപ്പയയുടെ നേതൃത്വത്തിൽ അടപ്പിക്കുന്നു.