തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ പൊതുദർശനത്തിന് വെച്ച ഗൗരിയമ്മയുടെ ഭൗതിക ദേഹത്തിൽ അന്തിമോപചാരമർപ്പിച്ച ശേഷം പി .ബി അംഗം എം ,എ ബേബിയുമായ് സംഭാഷണം നടത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ .സി .പി .എം സംസ്‌ഥാന ആക്ടിംഗ് സെക്രട്ടറി എ .വിജയരാഘവൻ ,മന്ത്രി ഡോ .ടി .എം തോമസ് ഐസക്, നിയുകത എം .എൽ .എ മാരായ വി .ശിവൻകുട്ടി ,വി .കെ പ്രശാന്ത് ,കള്കടർ നവ്ജ്യോത് ഖോസ തുടങ്ങിയവർ