വിശന്ന് വലഞ്ഞ്... ലോക്ക് ഡൗണിനെത്തിടർന്ന് സന്നദ്ധപ്രവർത്തകർ കൊണ്ടുവരുന്ന പൊതിച്ചോറ് കാത്ത് നിൽക്കുന്നയാൽ. കോട്ടയം നാഗമ്പടം പ്രൈവറ്റ് ബസ് സ്റ്റാൻഡിലെ കാഴ്ച