കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ധ്രുതകർമ്മ സേന മലപ്പുറം മുനിസിപ്പാലിറ്റി വാർഡ് 19 സിവിൽ സ്റ്റേഷൻ പരിധിയിലുള്ളവരുടെ ശരീരോഷ്മാവ് പരിശോധിക്കുന്നു