fulham

ല​ണ്ട​ൻ​:​ ​ഇം​ഗ്ലീ​ഷ് ​പ്രി​മി​യ​ർ​ ​ലീ​ഗി​ൽ​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​ന​ട​ന്ന​ ​മ​ത്സ​ര​ത്തി​ൽ​ ​ബേ​ൺ​ലി​യോ​ട് ​മ​റു​പ​ടി​യി​ല്ലാ​ത്ത​ ​ര​ണ്ട് ​ഗോ​ളു​ക​ൾ​ക്ക് ​തോ​റ്റ​തോ​ടെ​ ​ഫു​ൾ​ഹാം​ ​ത​രം​താ​ഴ്ത്ത​പ്പെ​ട്ടു.​ ​

പോ​യി​ന്റ് ​ടേ​ബി​ളി​ൽ​ ​ഏ​റ്റ​വും​ ​അ​വ​സാ​ന​ ​സ്ഥാ​ന​ത്തു​ള്ള​ ​ഷെ​ഫീ​ൽ​ഡ് ​യു​ണൈറ്റ​ഡും​ ​വെ​സ്റ്റ് ​ബ്രോം​ ​വി​ച്ചും​ ​നേ​ര​ത്തേ​ ​ത​ന്നെ​ ​ത​രം​താ​ഴ​ത്ത​പ്പെ​ട്ടി​രു​ന്നു.​ ​ഫു​ൾ​ഹാ​മി​ന്റെ​ ​കാ​ര്യം​ ​കൂ​ടി​ ​തീ​രു​മാ​ന​മാ​യ​തോ​ടെ​ ​ഈ​ ​സീ​സ​ണി​ൽ​ ​പ്രി​മി​യ​ർ​ ​ലീ​ഗി​ൽ​ ​നി​ന്ന് ​ത​രം​താ​ഴ​ത്ത​പ്പെ​ടു​ന്ന​ ​ടീ​മു​ക​ളു​ടെ​ ​ക്വാ​ട്ട​ ​പൂ​ർ​ത്തി​യാ​യി.​
​ആ​ഷ്‌​ലി​ ​വെ​സ്റ്റ് ​വു​ഡ്ഡും​ ​ക്രി​സ് ​വു​ഡ്ഡും​ ​ആ​ണ് ​ബേ​ൺ​ലി​ക്കാ​യി​ ​ഫു​ൾ​ഹാ​മി​നെ​തി​രെ​ ​ഗോ​ൾ​ ​നേ​ടി​യ​ത്.