വ്യാജ ഏറ്റുമുട്ടൽ കേസിൽ അമിത് ഷായെ അറസ്റ്റ് ചെയ്ത ഐ.പി.എസ് ഓഫീസർ പി. കന്തസ്വാമി ഇനി തമിഴ്‌നാട് വിജിലൻസ് ആൻഡ് ആന്റികറപ്ഷൻ മേധാവി. അധികാരമേറ്റതിന് തൊട്ടു പിന്നാലെയാണ് സ്റ്റാലിൻ സർക്കാരിന്റെ നിർണായക നിയമനം