കൊവിഡ് ചികിത്സയ്ക്ക് മരുന്നായും പ്രതിരോധശേഷിക്കും ചാണകം ഉപയോഗിക്കുന്നതിന് എതിരെ ആരോഗ്യ വിദഗ്ദ്ധർ. ഇത്തരം പ്രചാരണങ്ങൾക്ക് ശാസ്ത്രീയമായ തെളിവുകളില്ലെന്ന് ഇവർ വിശദമാക്കുന്നു.