yours-today

മേടം: വിട്ടുവീഴ്ചകൾക്ക് തയ്യാറാകും. കുടുംബകാര്യങ്ങളിൽ സമാധാനം. സഹായ സഹകരണങ്ങൾ ഉണ്ടാകും.

ഇടവം: സഹപ്രവർത്തകരുടെ സഹകരണം. ദൂരയാത്രകൾ ഒഴിവാക്കും. അനുകൂല സാഹചര്യം.

മിഥുനം: പരീക്ഷകളിൽ വിജയം. ആരോഗ്യം സംരക്ഷിക്കും. മനഃസന്തോഷം ലഭിക്കും.

കർക്കടകം: സമചിത്തത കൈവരിക്കും. ഭാവനകൾ യാഥാർത്ഥ്യമാകും. അഭിപ്രായ വ്യത്യാസം ഒഴിവാക്കും.

ചിങ്ങം: മഹദ് വ്യക്തികളെ പരിചയപ്പെടും. സാഹസ പ്രവൃത്തികൾ അരുത്. തർക്കങ്ങൾ പരിഹരിക്കും.

കന്നി: നവീന ആശയങ്ങൾ ഉണ്ടാകും. പ്രവർത്തന മേഖലയിൽ ഉയർച്ച. എതിർപ്പുകളെ അതിജീവിക്കും.

തുലാം: മത്സരങ്ങളിൽ വിജയം. ആരോഗ്യം ശ്രദ്ധിക്കും. സംസാരത്തിൽ മിതത്വം പാലിക്കും.

വൃശ്ചികം: സഹായ മനഃസ്ഥിതി ഉണ്ടാകും. സാഹചര്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കും. വിദ്യാഗുണം.

ധനു: പ്രവർത്തന വിജയം. സുഹൃദ് സഹായം. പ്രശ്നങ്ങൾ തരണം ചെയ്യും.

മകരം: ആത്മസംയമനം പാലിക്കും. കാര്യവിജയം. പുതിയ കർമ്മമേഖലകൾ.

കുംഭം: പ്രതികൂല സാഹചര്യങ്ങളെ നേരിടും. മാതൃകാപരമായി പ്രവർത്തിക്കും. സത്‌കീർത്തിയുണ്ടാകും.

മീനം: മാതൃകാപരമായി പ്രവർത്തിക്കും. ജോലി സാദ്ധ്യത തെളിയും. സാഹചര്യങ്ങൾക്കനുസരിച്ച് മാറ്റം.