നിന്നക്കെന്താ കൊമ്പുണ്ടോ... ലോക് ഡൗണിൻ്റെ പശ്ചാത്തലത്തിൽ തൃശൂർ സ്വരാജ് റൗണ്ടിൽ നടക്കുന്ന പൊലിസ് വാഹന പരിശോധനക്കിടെ മതിയായ രേഖകളുടെ അഭാവം മൂലം പൊലിസ് സ്കൂട്ടർ തടഞ്ഞ് വച്ചതിനെ തുടർന്ന് നടന്നു പോകുന്നു.