dog

കരുതലും സ്നേഹവും... കോട്ടയം ജില്ലാ മൃഗാശുപത്രിയുടെ മുറ്റത്ത് വളർത്ത് നായക്ക് ഡ്രിപ്പിട്ട് കിടത്തിയിരിക്കുന്നു. ലോക്ക്ഡൗൺ കാലമായിട്ടും മൃഗാശുപത്രിയിൽ തിരക്ക് കൂടിയതിനെ തുടർന്ന് ഡ്രിപ്പ് ഇട്ടതിനു ശേഷമുള്ള അവശിഷ്ടങ്ങൾ കൂട്ടിയിട്ടിരിക്കുന്നതും കാണാം.