lockdown

മുഖം നോക്കാതെ നടപടി... കോട്ടയം കളക്ടറേറ്റ് പടിക്കൽ വാഹനപരിശോധന നടത്തുന്നതിനിടെ ബൈക്കിൽ കുട്ടിയുമായി വന്നയാളോട് പൊലീസ് സത്യവാങ്മൂലം ആവശ്യപ്പെട്ടപ്പോൾ.