travel-ban

ദുബായ്: വിമാനത്തിൽ എത്ര സീറ്റുണ്ടെങ്കിലും യാത്രാനുമതി ഇനി 8 പേർക്ക് മാത്രമാണെന്നറിയിച്ച് യു.എ.ഇ. ചെറുവിമാനങ്ങൾ (6 മുതൽ 35 സീറ്റ് വരെയുള്ളവ) വാടകയ്ക്കെടുത്ത് ഒട്ടേറെപ്പേർ കഴിഞ്ഞ ദിവസങ്ങളിൽ എത്തിയതോടെയാണ് അധികൃതർ നടപടികൾ കർശനമാക്കിയത്.നേരത്തേ 35 പേർക്കു വരെ എത്താൻ അനുമതിയുണ്ടായിരുന്നു.

യാത്രക്കാരുടെ വിശദ വിവരങ്ങൾ അധികൃതർക്ക് നൽകണമെന്നും നിർദ്ദേശമുണ്ട്.