കൊവാക്സിൻ നേരിട്ട് വാങ്ങുന്ന സംസ്ഥാനങ്ങളുടെ രണ്ടാമത്തെ പട്ടികയിലും കേരളത്തിന്റെ പേരില്ല.ഇപ്പോൾ 18 സംസ്ഥാനങ്ങൾക്കാണ് ഭാരത് ബയോടെക്ക് കൊവാക്സിൻ നേരിട്ട് നൽകുന്നത്. ആദ്യപട്ടികയിലും കേരളം ഇടം പിടിച്ചിരുന്നില്ല.