കൊവിഡ് ബാധിച്ച് മരിച്ചവരെ ദഹിപ്പിക്കാൻ ശാന്തി കവാടത്തിൽ ബന്ധുകൾ ക്യൂ നിൽക്കുമ്പോൾ
വെള്ളനാട് പഞ്ചായത്തിലെ പഴയവീട്ടു മൂഴിയിലെ ശ്മശാനം സർക്കാർ ഫയലിൽ കുടുങ്ങി കിടക്കുന്നു.
വീഡിയോ റിപ്പോർട്ട് കാണുക.വീഡിയോ- ഷിനോജ് പുതുക്കുളങ്ങര