പ്രശസ്ത ന്യൂജെൻ മാപ്പിളപാട്ട് ഗാനരചയിതാവും സംഗീത സംവിധായകനുമായ ഷുക്കൂർ ഉടുമ്പുന്തല കൊവിഡിനെതിരായ പോരാട്ടത്തിൽ ഗാനത്തിലൂടെ ജനങ്ങളെ ബോധവത്കരിക്കുന്നു.കാണാം ഷുക്കൂറിനെ.വീഡിയോ- ഉദിനൂർ സുകുമാരൻ