കളമച്ചൽ :ആനച്ചൽ മോഹനവിലസത്തിൽ പരേതനായ അപ്പുക്കുട്ടൻ പിള്ളയുടെ ഭാര്യ സരസ്വതി
അമ്മ (83) നിര്യതയായി. മക്കൾ: മോഹനൻപിള്ള, ബിന്ദു. സഞ്ചയനം തിങ്കൾ 9 ന്.