45 വയസിന് മേലുള്ളവർക്ക് വാക്‌സിൻ ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടു.ഈ വിഭാഗത്തിലുള്ളവർക്ക് കേന്ദ്രമാണ് വാക്സിൻ നൽക്കുന്നത്