kk

ഗാസ : ഇസ്രയേലിന്റെ ആക്രമണത്തിൽ ഹമാസിന്റെ ഗാസയിലെ ഉന്നത സൈനിക കമാൻഡർ ബാസെം ഇസ ഉൾപ്പെടെ പതിനാറ് പോരാളികൾ കൊല്ലപ്പെട്ടു. ഹമാസ് ഇത് സ്ഥിരീകരിച്ചു. 2014ലെ യുദ്ധത്തിന് ശേഷം കൊല്ലപ്പെടുന്ന ഏറ്റവും പ്രമുഖ ഹമാസ കമാൻഡറാണ് ഇസ.