fish

എറണാക്കുള്ളത്ത് നിന്നും ചാലക്കുടി മാർക്കറ്റിലേക്ക് എത്തിയ 25 കിലോ തൂക്കം വരുന്ന ഓലക്കുടിയൻ എന്ന് പേരുള്ള മീൻ തലയിൽ വച്ച് മീൻ സ്റ്റാളിലേക്ക് കൊണ്ടു വരുന്നു.