ലോക്ക്ഡൗൺ നിർദേശങ്ങൾ പാലിക്കുന്നുണ്ടോന്ന് മഴയത്ത് കുട പിടിച്ച് വാഹന പരിശോധന നടത്തുന്ന പൊലീസ് ഉദ്യോഗസ്ഥൻ. കോട്ടയം തിരുനക്കരയിൽനിയനുള്ള കാഴ്ച.