vaccine

രാജ്യത്തെ കൊവിഡ് വാക്‌സിൻ നയം കൂടുതൽ വിശാലമാക്കാൻ കേന്ദ്രസർക്കാർ.വാക്‌സിൻ നിർമ്മിക്കാൻ തയ്യാറുള്ള ആർക്കും കോവാക്‌സിൻ ഫോർമുല കൈമാറാൻ തയ്യാറാണെന്ന് കേന്ദ്രം അറിയിച്ചു