ഇസ്രയേൽ-പലസ്തീൻ സംഘർഷം രൂക്ഷമാകുന്നു. ഒരു ഭാഗത്തു നിന്ന് ഹമാസ് മിസൈലുകൾ വിക്ഷേപിക്കുമ്പോൾ മറുഭാഗത്ത് ഇസ്രയേൽ പോർവിമാനങ്ങൾ ഉപയോഗിച്ച് വ്യോമാക്രമണമാണ് നടത്തുന്നത്.