ss

കരമന: കാലടി അധികാരി വിളാകം വീട്ടിൽ വിമുക്ത ഭടൻ എസ്. വാസുദേവൻ നായർ (100) നിര്യാതനായി. അവിവാഹിതനായിരുന്നു. സംസ്കാര ചടങ്ങുകൾ ഇന്ന് വൈകിട്ട് പുത്തൻ കോട്ടയിൽ.