കോവളം: പാച്ചല്ലൂർ കുളത്തിൻകര വീട്ടിൽ ക്ഷേത്ര ചെണ്ട കലാകാരൻ സുഗതന്റെ ഭാര്യ പത്മിനി (57) നിര്യാതയായി. മക്കൾ: സുജിത്ത്, സുചിത്ര. മരുമക്കൾ: അനു, ദിവ്യ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്.