ss

ബാലരാമപുരം: താനിവിള സി.ജി. സാമിൽ ഉടമ ജി. അജയൻ (61) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: മീന, ഇഷ. മരുമക്കൾ: അഖിലൻ, അനസ്. മരണാനന്തരചടങ്ങ് തിങ്കളാഴ്ച രാവിലെ 9ന്.