ന്യൂനമർദ്ദത്തിൽ കടലാക്രമണം അതിശക്തമായതിനെ തുടർന്ന് തിരുവനന്തപുരം വലിയതുറയിൽ ഡോൺ ബോസ്കോ ഗ്രൗണ്ടിന് സമീപത്തെ വീടുകളിലേക്ക് ശക്തമായ തിരമാലകൾ അടിച്ച് കയറുന്നത് നോക്കി നിൽക്കുന്ന സ്‌ഥലവാസിയായ അച്ചാമ്മ