കൊടങ്ങാവിള: കോട്ടപ്പുറം ചെറുപുന്ന വിള വീട്ടിൽ പരേതനായ യേശുദാസിന്റെ ഭാര്യ സുശീല (66) നിര്യാതയായി. മക്കൾ: ആനി ഏമിലി (ആധാരം എഴുത്ത് പൂവാർ), ജീസസ് സരോജം (എൽ.എം.എസ് പാളയം). മരുമക്കൾ: വിൻസെന്റ്, അനിൽകുമാർ (മിഷൻ ഹോസ്പിറ്റൽ കഴക്കൂട്ടം). പ്രാർത്ഥന: തിങ്കളാഴ്ച രാവിലെ 10ന്.