ss

പള്ളിപ്പുറം: ഐ.പി.സി പള്ളിപ്പുറം സഭാ ശുശ്രൂഷകൻ പാസ്റ്റർ ഡി. ടൈറ്റസ്‌ (70) നിര്യാതനായി. ഭാര്യ: ബെൽസമ്മ ടൈറ്റസ്‌. മക്കൾ: ലൈസാമ്മ ക്ലമെന്റ്, പാസ്റ്റർ ബിനോയ്‌ ടൈറ്റസ്‌, പാസ്റ്റർ ജോയ് ടൈറ്റസ്‌. മരുമക്കൾ. പാസ്റ്റർ ക്ലമെന്റ് ജോസ്, ഷീബ ബിനോയ്‌, ഗ്രീഷ്മ ജോയ്.