petrol

കൊച്ചി: ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം പൊതുമേഖലാ എണ്ണവിതരണ കമ്പനികൾ ഇന്ധനവില വീണ്ടും കൂട്ടി. ഇന്നലെ തിരുവനന്തപുരത്ത് പെട്രോളിന് 29 പൈസ ഉയർന്ന് വില 94.32 രൂപയായി. 35 പൈസ ഉയർന്ന് 89.18 രൂപയാണ് ഡീസൽ വില.