ss

വിഴിഞ്ഞം: മുല്ലൂർ കടക്കുളം പ്ലാവിള വീട്ടിൽ പരേതനായ എം.കെ. ബാലകൃഷ്ണൻ നായരുടെ ഭാര്യ ജി. വിജയമ്മ (92) നിര്യാതയായി. മക്കൾ: കടക്കുളം രാധാകൃഷ്ണൻ നായർ, ലതാകുമാരി, ഷീലാ കുമാരി. മരുമക്കൾ: മല്ലികാ ദേവി, വിജയകുമാർ, ശ്രീകുമാർ. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8ന് വെങ്ങാനൂർ ചിറത്തല വിളാകം ശ്രീ സുകുമാരത്തിൽ.