നേമം: മണ്ണാവിള നന്ദനത്തിൽ അജിത് കുമാർ (52- സ്റ്റാർ ഹെൽത്ത് സെയിൽസ് മാനേജർ, നേമം വിശ്വാസ് സ്റ്റോർ ഉടമ) നിര്യാതനായി. ഭാര്യ: പ്രിയ എം.എസ്. മക്കൾ: അമൃത, അമർനാഥ്.