ss

ശ്രീകാര്യം: കുഴിയത്ത് ലൈൻ മാധവത്തിൽ പരേതനായ എം.കെ. മാധവൻ നായരുടെ ഭാര്യ എം.കെ. കൃഷ്ണമ്മ (86) നിര്യാതയായി. മക്കൾ: ഡോ. എം.കെ. മോഹൻ, എം.കെ. രമാദേവി, എം.കെ. പ്രേമകുമാരി, എം.കെ. രാജീവ്, എം.കെ. സുരേഷ് കുമാർ, എം.കെ. ഗീതാദേവി. മരുമക്കൾ: ബി. മായാദേവി, പരേതനായ വി.എസ്. ശ്രീകുമാർ, കെ.കെ. സോമൻ,ഉഷാകുമാരി. എസ്, ജലജ. എൽ, കെ. കൃഷ്ണൻകുട്ടി.

സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8.30 ന്.