ബാലരാമപുരം: മന്നോട്ടുകോണം നന്നംകുഴി എസ്.ജെ കോട്ടേജിൽ ഇ. സത്യഭാസ് (59) നിര്യാതനായി. ഭാര്യ: ജാസ്മിൻ ലത (ആശാ വർക്കർ, മന്നോട്ടുകോണം വാർഡ്). മക്കൾ: അജിൻ, അജിന. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ട് വിളപ്പിൽ.