ശാസ്തമംഗലം: കോന്നിയൂർ ലെയ്ൻ ശിവഭവനിൽ പരേതനായ പി. ഭാസ്‌കരൻ നായരുടെ ഭാര്യ ബി. സരോജിനി (89 - കേന്ദ്രീയ വിദ്യാലയം, ആര്യ സെൻട്രൽ സ്‌കൂൾ, കേരള ഹിന്ദി പ്രചാരസഭ എന്നിവടങ്ങളിൽ ഹിന്ദി അദ്ധ്യാപികയായി സേവനമനുഷ്ഠിച്ചിരുന്നു) നിര്യാതയായി.
മക്കൾ: രഞ്ജിനി ബി.നായർ (കേന്ദ്രിയ വിദ്യാലയ പാങ്ങോട് ), രോഹിണി ബി. നായർ, ഡോ. സജിനി ബി.നായർ. മരുമക്കൾ: ടി.ആർ. ഗോപാലകൃഷ്ണൻ, എച്ച്. സാഗർ (റിട്ട. ഇന്ത്യൻ എയർഫോഴ്സ് ഉദ്യോഗസ്ഥൻ ), ഡോ. കെ പി. ജയ് കിരൺ (ഗവൺമെന്റ് കോളേജ്, കാസർഗോഡ്).