ഇന്ന് വാവ പതിനൊന്നോളം പാമ്പുകളെ നിങ്ങൾക്കായി പരിചയപ്പെടുത്തുന്നു. ഭംഗിയുളള പച്ചിലപാമ്പ് മുതൽ ഏറ്റവും വലിയ പല്ലുളള കരികുരിയൻ പാമ്പിനെ വരെ. ഓരോ പാമ്പിനെക്കുറിച്ചും വിശദമായി പ്രതിപാദിക്കുന്നു.കൂടാതെ നെടുമീൻ ചെറു മീനുകളെ ഭക്ഷിക്കുന്ന അപൂർവ്വ കാഴ്‌ചയും. കാണുക സ്‌നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.
