കഴക്കൂട്ടം: മുക്കോലയ്ക്കൽ നിവാസിയും വാവറ അമ്പലത്ത് സ്ഥിര താമസവുമാക്കിയ അലി അക്ബർ (90) നിര്യാതനായി. ഭാര്യ: സുബൈദാ ബീവി. മക്കൾ: അബൂബക്കർ, മുഹമ്മദ് റാഫി, നാസർ, നിസാർ. മരുമക്കൾ: ഷീബ (വർക്കല), ജോഷിബ സജി (കൊല്ലം), ഷംന (ചിറയിൻകീഴ്).