ഉള്ളൂർ: ഗാർഡൻസ് 33 അഖിൽ നിവാസിൽ കെ. ലീല (76) നിര്യാതയായി. ഭർത്താവ്: പരേതനായ പ്രഭാകരൻ നായർ. മക്കൾ: മോഹൻലാൽ പി.എൽ (ദേവി സ്‌കാൻ), അനിൽകുമാർ പി.എൽ (പ്രഭ സ്റ്റുഡിയോ), പരേതനായ ജയലാൽ പി.എൽ. മരുമക്കൾ: സ്‌മിത, സിന്ധു. സഞ്ചയനം 20ന് രാവിലെ 8.30ന്.