ss

കരകുളം: അമ്മൻനഗർ കൊടികട്ടയ്ക്കാൽ വീട്ടിൽ ആർ. സുഗതകുമാരി (67, റിട്ട. കേരള സ്റ്റേറ്റ് ഇൻഷ്വറൻസ് ഡിപ്പാർട്ട്മെന്റ്) നിര്യാതയായി. ഭർത്താവ്: പരേതനായ എൻ. ബാബുസേനൻ. മക്കൾ: ഹരീഷ് ബാബു, ഹരിപ്രിയ.