ss

തക്കല: കുമാരപുരം സി.ആർ കോട്ടേജിൽ ഭക്തവത്സലൻ നായർ (84) നിര്യാതനായി. കന്യാകുമാരിയിലെ എൻ.എസ്.എസ് മുൻ ട്രഷററായിരുന്നു. ഭാര്യ: സുലോചന.എസ്. മക്കൾ: ലീന, രാജീവ്, ബിന്ദു, രമേഷ്, ദിനേഷ്, ധന്യ, സതീഷ്. മരുമക്കൾ: പ്രദീപ് കുമാരൻ നായർ, ശ്രീജ, സജിവ്, പ്രിയ, രമേഷ് കുമാർ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 9ന്.