അട്ടകുളങ്ങര: ബിസ്മി നഗറിൽ ഹനീഫ സാഹിബിന്റെ ഭാര്യ നവാസിയ (62) നിര്യാതയായി. മക്കൾ: സുൽഫി, സമീന, സനോഫർ. മരുമക്കൾ: നസീല, മാലിക്, സജിന.