പാട്ന: ലോക് ജനശക്തി പാർട്ടി നേതാവും എം.പിയുമായ ചിരാഗ് പാസ്വാൻ ആരോഗ്യനില വഷളായതിനെ തുടർന്ന് ഡൽഹിയിലെ വീട്ടിൽ ക്വാറന്റൈനിൽ. മൂന്ന് ദിവസം മുമ്പ് ചിരാഗിന് ആർ.ടി.പി.സി.ആർ പരിശോധന നടത്തിയെങ്കിലും ഫലം നെഗറ്റീവായിരുന്നു.