നിങ്ങൾ ആമകളെ കണ്ടിട്ടുണ്ടാകാം,പക്ഷെ ഇത്രയധികം വ്യത്യസ്ത ആമകളെ ഒന്നിച്ച് കണ്ടിട്ടുണ്ടാകില്ല.വാവ നിങ്ങൾക്ക് വിവിധയിനം ആമകളെ പരിചയപ്പെടുത്തുന്നു.സാധാരണ ആമകൾ മുതൽ വനങ്ങളിൽ കാണുന്ന ചൂരൽ ആമകൾ,അലങ്കാര ആമയിനമായ റെഡ് ഇയേർഡ് സ്ലൈഡർ,ഏറ്റവും വിലകൂടിയ നക്ഷത്ര ആമകൾ,ഇവ മത്സ്യങ്ങളും,പഴവർഗങ്ങളും കഴിക്കുന്ന കാഴ്ചയും ഉൾപ്പെടുത്തിയിരിക്കുന്നു. കൂടാതെ വിറ്റേക്കേഴ്‌സ് ബോവ എന്ന പാമ്പിനെയും പരിചയപ്പെടുത്തുന്നു,കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്...

snake-master