palestine

ഗാസയിൽ ആറാം ദിവസവും ഇസ്രയേലിന്റെ രൂക്ഷമായ ബോംബാക്രമണം. മുപ്പതിലേറെ കുട്ടികളും 20 സ്ത്രീകളും കൊല്ലപ്പെട്ടു.സമാധാനാന്തരീക്ഷം ഉണ്ടാകുന്നത് വരെ ആക്രമണം തുടരാനാണ് ഇസ്രയേലിന്റെ തിരുമാനം