gurumargam

യാതൊരു കർമ്മചലനത്തിനും വഴങ്ങാത്ത ഒരേ ആത്മാവു തന്നെയാണ് പ്രാണനെന്നറിയപ്പെട്ടുകൊണ്ട് ഉയർന്നു മുകളിലേക്ക് സഞ്ചരിക്കുന്നത്. 'അപാനൻ" എന്നറി​യപ്പെട്ട് താഴ്‌ന്ന് കീഴ്‌പോട്ടു സഞ്ചരി​ക്കുന്നത്.