രാജ്യത്ത് ജൂൺ മാസം മുതൽ കൊവിഡ് വാക്‌സിൻ വിതരണം വർദ്ധിച്ചേക്കുമെന്ന് റിപ്പോർട്ട്. വിവിധ വാക്‌സിനുകളുടെ 300 കോടി ഡോസുകൾ ആഗസ്റ്റിനും ഡിസംബറിനുമിടെ രാജ്യത്ത് ലഭ്യമാകും.കൂടുതൽ വിവരങ്ങൾ വീഡിയോ റിപ്പോർട്ടിൽ