ഈ ലോകത്ത് എല്ലാറ്റിനും ഉണ്ടായിരിക്കുക, ജനിക്കുക തുടങ്ങിയ ആറു വികാരങ്ങൾ കാണപ്പെടുന്നുണ്ട്. കേവലം ഭ്രമരൂപത്തിലുള്ള ഈ വികാരങ്ങളെല്ലാം ഉണ്ടെന്ന് തോന്നിക്കുന്നത് ആത്മാവല്ലാതെ മറ്റൊന്നുമല്ല.